ചായപ്പൊടിയില്‍ പൊടിച്ച് ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചായപ്പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്താന്‍ ശ്രമിച്ച അരക്കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്.

ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Top