ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ ; ‘സൂപ്പർ 30’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Hrithik Roshan

ഹൃത്വിക് റോഷൻ കേന്ദ്ര കഥാപാത്രമാകുന്ന ‘സൂപ്പർ 30’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായിയാണ് താരം ചിത്രത്തിൽ എത്തുന്നത്.

വികാസ് ബാൽ സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിമിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മുംബൈ, ബനാറസ്, പട്ന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

Top