ഖത്തറില്‍ ഇന്ധന വില വര്‍ധിക്കും ; പെട്രോള്‍ വില 15 ദിര്‍ഹമാണ് കൂടുക

petrole

ത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകും. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും സൂപ്പര്‍ പെട്രോളിനും ഡീസലിനും രണ്ട് ദിര്‍ഹവുമായിരിക്കും പുതുക്കിയ നിരക്ക്.

Top