ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു

മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വില. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. ഇന്നലെ ബാരലിന് ഒരു ഡോളര്‍ ഇടിഞ്ഞ് 57.88 ഡോളറിലാണ് ഇപ്പോള്‍.

പെട്രോള്‍ വില കുറയുമെന്നതിലേക്കാണ് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില സൂചിപ്പിക്കുന്നത്.

Top