കോഴിക്കോട് മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ബിലാല്‍, ഷിഹാബ്, ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്.

Top