കോഴിക്കോട് ഐഒസിയില്‍ പാചകവാതക നീക്കം നിലച്ചു

കോഴിക്കോട്: കോഴിക്കോട് ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉത്പാദനശാലയിലെ പാചകവാതക സിലിണ്ടര്‍ നീക്കം നിലച്ചു. പ്ലാന്റിലെ കയറ്റിയിറക്ക് വിഭാഗത്തിലെ താത്കാലിക തൊഴിലാളികളുടെ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്നാണ് സ്തംഭനം. ഈ മാസത്തെ ശമ്പളം മുടങ്ങിയതാണ് പണിമുടക്കാന്‍ കാരണമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

Top