കോട്ടയത്ത് വിമതര്‍ക്കെതിരെ കോണ്‍ഗ്രസില്‍ നടപടി തുടങ്ങി

കോട്ടയം: കോട്ടയത്ത് കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും വിമതര്‍ക്കെതിരെ നടപടി ആരംഭിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച രണ്ട് പേര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നടപടിയെടുത്തത്. 16 പേര്‍ക്കെതിരെ കേരളാ കേണ്‍ഗ്രസ് (എം) നടപടിയെടുത്തു.

Top