കൊച്ചി മെട്രൊ: ക്വാറി സമരം സമ്മര്‍ദ്ദ തന്ത്രമെന്ന് കളക്ടര്‍ രാജമാണിക്യം

കൊച്ചി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന സമരം ക്വാറി ഉടമകളുടെ സമ്മര്‍ദ്ദ തന്ത്രമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം.

സമരംമൂലം ജോലികളില്‍ താമസം വന്നിട്ടുണ്ടെന്നും
ഇപ്പോള്‍ കരാറുകാര്‍ ക്വാറി സമരം മറയാക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു. പ്രതിസന്ധികളെ ഡിഎംആര്‍സിയ്ക്കും ശ്രീധരനും മറികടക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top