കൊച്ചിയിലെ നൃത്തവിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ നൃത്ത വിദ്യാലയത്തില്‍ നിന്നും കഞ്ചാവ് പിടികൂടി. പനമ്പള്ളി നഗറിലുള്ള താണ്ഡവ് നൃത്തവിദ്യാലയത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ റെയ്ഡിലാണു കഞ്ചാവ് പിടിച്ചെടുത്തത്.

Top