കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളി. ഷൈനിനൊപ്പം കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സില്‍വസ്റ്റര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്തള്ളിയത്. കേസിലെ മൂന്നാം പ്രതിയാണ് ഷൈന്‍. ഷൈനിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാതാപിതാക്കളും സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു.

Top