കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കും. സംവരണ അട്ടിമറി നടന്നെന്ന പരാതിയെ തുടര്‍ന്നാണ് അധ്യാപക നിയമനങ്ങള്‍ റദ്ദാക്കുന്നത്. ഇതു സംബന്ധിച്ചു ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വി.സിക്കു നിര്‍ദ്ദേശം നല്‍കി. സംവരണ അട്ടിമറി നടന്നെന്ന പരാതിയെ തുടര്‍ന്നാണു നടപടി.

Top