കേരളാ കോണ്‍ഗ്രസ് പിളരേണ്ട സാഹചര്യം നിലവിലില്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളരില്ലെന്ന് വൈസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. അത്തരമൊരു സാഹചര്യം നിലവിലില്ല. ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹമില്ല. ഈ ആവശ്യം തന്നോട് ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top