കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. സര്‍ക്കാര്‍ നയങ്ങള്‍ ജനവിരുദ്ധമാണ്. ഇന്ത്യഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരല്ല, മോഡി സര്‍ക്കാരാണ്. അധികാരത്തിന് വേണ്ടി ഏതറ്റം വരെയും ഈ സര്‍ക്കാര്‍ പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Top