കേരളത്തിനുള്ള റബര്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കില്ല: നിര്‍മ്മലാ സാതാരാമന്‍

ന്യൂഡല്‍ഹി: കേരളത്തിലുള്ള റബര്‍ കര്‍ഷകരുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

കര്‍ഷകര്‍ക്കുള്ള എല്ലാ സഹായവും നല്‍കും. പാരമ്പര്യേതര റബര്‍ കൃഷിക്കുള്ള സബ്‌സിഡിയാണ് ഇപ്പോള്‍ നല്‍കുന്നത്. കേരളത്തിലേതടക്കം പാരമ്പര്യ കൃഷിക്കുള്ള സബ്‌സിഡിയില്‍ കുറവുണ്ടാകില്ല.

കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തരുതെന്നും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

Top