കെജ് രിവാളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: അരവിന്ദ് കെജ് രിവാളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കിരണ്‍ ബേദി. കെജ് രിവാളിന്റേത് നിഷേധാത്മക സമീപനമാണ്. സംവാദത്തിലാണ് കെജ് രിവാളിന് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ബി.ജെ.പി യില്‍ ചേര്‍ന്ന കിരണ്‍ ബേദി ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്.

Top