illegal smuggling of gold ; kumali police arrested

ഇടുക്കി: കുമളി ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച അനധികൃത സ്വര്‍ണം പോലീസ് പിടിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 700 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

വിപണിയില്‍ 60 ലക്ഷം രൂപ ഇതിന് വില കണക്കാക്കുന്നു.

Top