പക്ഷിപ്പനി: കുമരകം പക്ഷി സങ്കേതം അടച്ചു

കോട്ടയം:കുമരകം പക്ഷി സങ്കേതം താല്‍ക്കാലികമായി അടച്ചു. പക്ഷിപ്പനിയെ തുടര്‍ന്നാണ് സങ്കേതം അടച്ചിട്ടത്.

അതേസമയം രോഗം ബാധിച്ച താറാവുകളെ ഉടന്‍ കൊല്ലണമെന്ന് ഐഎംഎ അറയിച്ചു. താറാവുകളെ കൊന്നില്ലായെങ്കിയല്‍ വന്‍ ദുരന്തമുണ്ടാകുമെന്നും ഐഎംഎ അറിയിച്ചു.

Top