കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയതു

കാസര്‍ഗോഡ്: എരിയാലിലെ കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൗകി സ്വദേശി മശൂഖ് ആണ് പിടിയിലായത്. ഇയാളെ മംഗലാപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

21 കിലോഗ്രാം സ്വര്‍ണവും 12 ലക്ഷം രൂപയുമാണ് കവര്‍ച്ച നടത്തിയത്.

Top