‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ചുംബന സമരത്തിനോരുങ്ങി കോഴിക്കോടും

കോഴിക്കോട് :സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ’കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്നാ പേരില്‍ ചുംബന സമരം കോഴിക്കോട് നടത്താന്‍ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നു. ഡിസംബര്‍ ഏഴിന് സമരം നടത്താനാണ് സംഘാടകരുടെ ശ്രമം. കൊച്ചിയില്‍ നടത്തിയ ചുംബന സമരത്തിന്‍റെ സംഘാടകര്‍ തന്നെയാണ് ഇതിനു പിന്നില്‍.കോഴിക്കോട് വിവിധ കേന്ദ്രങ്ങളില്‍ നടത്താനാണ് ഇവരുടെ തീരുമാനം. ഒപ്പം സാംസ്‌കാരിക സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.

Top