കാസര്‍ഗോഡ് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെര്‍ക്കളയ്‌ക്കെടുത്ത് സന്തോഷ് നഗറില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി ലിജോയാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെ കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top