കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ രാജി വച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ ചന്ദ്രശേഖരന്‍ ഒഴിഞ്ഞു. കോര്‍പ്പറേഷന്‍ എംഡി കെ രതീഷിനാണ്‌ രാജിക്കത്ത് നല്‍കിയത്.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ സാമ്പത്തിക ക്രമക്കേടുകളുടെ അന്വേഷണം സിബിഐയ്ക്ക് വിട്ട സാഹചര്യത്തിലാണ് രാജി.

Top