കാബൂളില്‍ കാര്‍ ബോംബു സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ കാര്‍ബോംബു സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും പതിനേഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top