കളമശ്ശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കൊച്ചി: കളമശ്ശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി. ഒ സൂരജ്.
ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. നുണപരിശോധനയിലൂടെ സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും സൂരജ് പറഞ്ഞു.

Top