കറാച്ചിയില്‍ പോലീസും അല്‍ ഖ്വയ്ദ ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

terrorisam

ഇസ്ലാമാബാദ്: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്നു അല്‍ ഖ്വയ്ദ ഭീകര്‍ കൊല്ലപ്പെട്ടു .കറാച്ചിയിലെ ഖുദാ ബുസ് ഗോസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച രാത്രി പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നു വീട്ടില്‍ ഒളിച്ചിരുന്ന ഭീകര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച പോലീസ് മൂന്നു ഭീകരരെ വധിക്കുകയായിരുന്നു.

Top