കരിപ്പൂര്‍ സംഘര്‍ഷം: നാല് സിഐഎസ്എഫ് ജവാന്‍മാരെ ചോദ്യം ചെയ്യുന്നു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം അടിച്ച് തകര്‍ത്ത കേസില്‍ നാല് സിഐഎസ്എഫ് ജവാന്‍മാരെ കൊണ്ടോട്ടി പൊലീസ് ചോദ്യം ചെയ്യുന്നു.

പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍

Top