കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Top