കതിരൂര്‍ മനോജ് വധം: ജൂണ്‍ രണ്ടിന് സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജൂണ്‍ രണ്ടിന് സിബിഐ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകുമെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നേതൃത്വം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

Top