കതിരൂര്‍ മനോജ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച സിബിഐ ആയുധങ്ങള്‍ കണ്ടുത്തു. 5 കൊടുവാളും കഴുത്തറക്കാന്‍ ഉപയോഗിച്ച കഠാരയുമാണ് കണ്ടെടുത്തത്. കണ്ടെടുത്ത ആയുധങ്ങള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം നടന്ന സ്ഥലത്തിന് സമീപം തോടിന്റെ കരയില്‍ താക്കില്‍ കെട്ടി ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

Top