കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഐ അന്വേഷണം വേണമെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംഎല്‍എ രംഗത്ത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം കത്തയച്ചു. അന്തര്‍ സംസ്ഥാന ബന്ധമുള്ളതു കൊണ്ടാണ് സിബിഐ അന്വേഷണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചു.

Top