കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. അരുണ്‍ കുമാറിന്റെ വീടിനു നേരെയും ആര്‍എസ്എസ് ജില്ലാ കാര്യവാഹക് രാജേഷിന്റെ വീടിനു നേരെയുമാണ് ആക്രമികള്‍ ബോംബെറിഞ്ഞത്.

Top