കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: അന്തരിച്ച സി.എം.പി നേതാവ് എം.വി.രാഘവനോടുള്ള ആദരസൂചകമായി കണ്ണൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എം.വി.ആറിന്റെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.

Top