കണ്ണൂരില്‍ കാരായിമാര്‍ പ്രചരണത്തിനിറങ്ങുമെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ കാരായിമാര്‍ പ്രചരണത്തിനിറങ്ങുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍. ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും ജയരാജന്‍ അറിയിച്ചു.

ക്രിമിനലുകള്‍ മത്സരിക്കരുതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞത് കാരായിമാരെ കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു

Top