ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 115.13 പോയന്റ് ഇടിഞ്ഞ് 28071.93ലും നിഫ്റ്റി 26.15 പോയന്റ് താഴ്ന്ന് 8516.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1626 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1274 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എസ്ബിഐ, എംആന്റ്എം തുടങ്ങിയവ നേട്ടത്തിലും ഹീറോ, ഗെയില്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top