ഓണ്‍ലൈനില്‍ സ്‌നാപ്ഡീല്‍ വിറ്റത് 1.1 കോടി രൂപയുടെ വീടുകള്‍

ടാറ്റ ഹൗസിങ്ങുമായി സഹകരിച്ച് സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ വീട് കച്ചവടത്തില്‍ സ്‌നാപ്ഡീല്‍ വിറ്റത് 1.1 കോടി രൂപയുടെ വീടുകള്‍. ഇത്രയും വീടുകള്‍ വിറ്റ് ഇപ്പോള്‍ പുതിയൊരു റെക്കോഡും സൃഷ്ടിച്ചിരിക്കുകയാണ് സ്‌നാപ്ഡീല്‍.

എന്തും ഏതും ഇന്ന് ഓണ്‍ലൈനില്‍ വാങ്ങമെന്ന കച്ചവട സാധ്യത മുന്‍നിര്‍ത്തി വീട് വാങ്ങാനുള്ള സൗകര്യം കഴിഞ്ഞ വര്‍ഷമാണ് ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഇന്ത്യയിലെ മുന്‍പന്മാരായ സ്‌നാപ് ഡീലും ടാറ്റ ഹൗസിങ്ങും ചോര്‍ന്ന് ഒരുക്കിയത്.

Top