ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കോഴിക്കോട് നിന്ന് കണ്ടെടുത്തു

deadbody

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം ഒരു മൃതദേഹം കൂടി കണ്ടെടുത്തു.

കോഴിക്കോട് കോയിലാണ്ടിയ്ക്ക് സമീപം കടലിലാണ് മൃതദേഹം കണ്ടെടുത്തത്.

Top