‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ – ട്രെയിലര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍, വിനോദ് ചെമ്പന്‍ ജോസ്, നിക്കി ഗല്‍റാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഒരു സെക്കന്റ് ക്ലാസ് യാത്ര പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജെക്‌സന്‍ ആന്റണി, റെജിസ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

നെടുമുടി വേണു, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി, , ഇന്ദ്രന്‍സ്, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍

Top