ഒരു പരിധി വിട്ട് കോണ്‍ഗ്രസിന് മാണിയെ സംരക്ഷിക്കാനാകില്ലെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കോടതി വിധി എതിരായാല്‍ പാര്‍ട്ടിയും അത്തരത്തില്‍ ചിന്തിക്കുമെന്ന് എം എം ഹസന്‍. ഒരു പരിധി വിട്ട് മാണിയെ സംരക്ഷിക്കാനാകില്ല. കോണ്‍ഗ്രസിന് മാറി ചിന്തിക്കേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.

ബാര്‍ കോഴയില്‍ ഇതുവരെ മാണിക്കെതിരെ തെളിവില്ല. ഗ്രൂപ്പിന്റെ പേരില്‍ ആര്‍ക്കും സീറ്റ് നിഷേധിക്കാനാകില്ലെന്നും ഹസന്‍ പറഞ്ഞു.

Top