ഐ എസ് എല്‍ : പൂനെ സിറ്റിയക്ക് ജയം

പൂനെ: ഇരട്ട ഗോളുമായി നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡു നിറഞ്ഞാടിയപ്പോള്‍ എഫ് സി പൂനെ സിറ്റിക്ക് വിജയം. മുംബൈ സിറ്റി എഫ്‌സിയെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെടുത്തിയ എഫ് സി പൂനെ സെമി സാദ്ധ്യത ഉറപ്പിച്ചു.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്റ് ടേബിളില്‍ നാലാമതെത്തി. ശിവ്ഛത്രപതി സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം. 66ാം മിനിറ്റിലും 80ാം മിനിറ്റിലുമായിരുന്നു നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡുവിന്റെ വിജയ ഗോളുകള്‍

Top