ഐപിഎല്‍ വാതുവയ്പ്: ധോണിയ്ക്ക് പിന്തുണമായി എന്‍. ശ്രീനിവാസന്‍

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണിയ്ക്ക് പിന്തുണമായി എന്‍. ശ്രീനിവാസന്‍. ഐപിഎല്‍ ഒത്തുകളി ധോണി രാജി വയ്‌ക്കേണ്ടെന്ന് എന്‍ ശ്രീനിവാസന്‍. ധോണി എന്തിന് രാജി വയ്ക്കണമെന്നും വാതുവയ്പ് കേസില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Top