ഐഎസ്എല്‍: കോല്‍ക്കത്ത- ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ശനിയാഴ്ച

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കോല്‍ക്കത്ത ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എഫ്‌സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കോല്‍ക്കത്ത ഫൈനലില്‍ കടന്നത്. ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ കോല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.

നിശ്ചിത സമയത്തും അധികസയത്തും ഇരു ടീമും ഗോള്‍ നേടാഞ്ഞതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ പൂനെയെ 4-2 നാണ് കൊല്‍ക്കത്ത തകര്‍ത്തത്.

Top