ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡിഷ

എസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡിഷ എഫ്‌സി. ഈസ്റ്റ് ബംഗാള്‍ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോള്‍ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്‌സി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

കളിയുടെ തുടക്കം മുതല്‍ മേല്‍ക്കൈ ഒഡിഷയ്ക്കായിരുന്നു. ആദ്യ പകുതിയില്‍ 23ആം മിനുട്ടില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാന്‍ ഒഡീഷക്ക് ലീഡ് നല്‍കി. 64-ാം മിനിറ്റില്‍ ആന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോള്‍ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാള്‍ കളിയിലേക്ക് തിരികെ വന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ഗോള്‍ ഒഡിഷയെ വീണ്ടും

 

Top