ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഹരിന്ദര്‍ പാല്‍ സിംഗിനു സ്വര്‍ണം

പുക്കറ്റ്: ഏഷ്യന്‍ ബീച്ച് ഗെയിംസ് പുരുഷ വിഭാഗം സ്‌ക്വാഷില്‍ ഇന്ത്യയുടെ ഹരിന്ദര്‍ പാല്‍ സിംഗിനു സ്വര്‍ണം. ഫൈനലില്‍ ഹോംഗ്‌കോഗ് താരത്തെ 7-2, 5-7, 7-3 എന്ന സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ കുഷ് കുമാര്‍, അപരാജിത ബാലമുരുകന്‍ എന്നിവര്‍ വെങ്കല മെഡല്‍ നേടി

Top