ഏഷ്യന്‍ ഗെയിംസിനു തിരിതെളിഞ്ഞു

ഇഞ്ചിയോണ്‍: 17-മത് ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ തിരിതെളിഞ്ഞു. 45 രാജ്യങ്ങളില്‍നിന്നായി 9,500ല്‍ അധികം താരങ്ങള്‍ പങ്കെടുക്കുന്ന  മേളയ്ക്ക് ഇതോടെ സമാരംഭമായി. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

Top