എസ്.എന്‍ ട്രസ്റ്റിന് കീഴിലെ കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചു

ചങ്ങനാശേരി: എസ്.എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. രാഷ്ട്രീയം അക്കാദമിക് നിലവാരത്തെ ബാധിക്കുന്നു എന്ന് വിശദീകരിച്ചാണ് കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചത്.

Top