എസ്എസ്എല്‍സി ഫലപ്രഖ്യാപിച്ചു; വിജയശതമാനത്തില്‍ 0.5 ശതമാനത്തിന്റെ വര്‍ധന

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയശതമാനത്തില്‍ 0.5 ശതമാനത്തിന്റെ വര്‍ധന. പുതുക്കിയ പരീക്ഷ ഫലത്തില്‍ 98.57 ശതമാനമാണ് വിജയം. 97.99 ശതമാനമായിരുന്നു ആദ്യ ഫല പ്രഖ്യാപനത്തില്‍ വിജയ ശതമാനം.

പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചു.

Top