എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ബിജെപിയുമായി കൂടാനുള്ള എസ്എന്‍ഡിപിയുടെ നീക്കം അപകടകരമാണെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂട്ടുകെട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top