എറണാകുളത്തും പക്ഷിപ്പനിയെന്ന് സൂചന

എറണാകുളം: എറണാകുളം ജില്ലയിലും പക്ഷിപ്പനിയെന്ന് സംശയം. എറണാകുളം കാലടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതാണ് പക്ഷിപ്പനി സംശയിക്കുവാന്‍ കാരണമായത്. ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന താറാവുകളാണ് ചത്തത്.

Top