എന്‍ ശക്തന്‍ നിയമസഭാ സ്പീക്കറാകും

തിരുവനന്തപുരം: എന്‍ ശക്തന്‍ യുഡിഎഫിന്റെ നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചതയി മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് ഈയാഴ്ച നടക്കും. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറാണ് എന്‍.ശക്തന്‍. ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പിന്നീട് നടക്കും.

Top