ഇന്ത്യയുമായി എല്ലാമേഖലകളിലും സഹകരിക്കാന്‍ സന്നദ്ധതയറിയിച്ച് സൗദി അറേബ്യ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുമായി എല്ലാ മേഖലകളിലും സഹകരണത്തിന് തയാറാണെന്ന് സൗദി അറേബ്യ. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി ഉപപ്രധാനമന്ത്രിയും യുവരാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഇന്ത്യയുമായി സഹകരണത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

Top