ഇടവേളയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണത്തിന് പവന് വില 19,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 19920 രൂപയായായിരുന്നു.

Top